---
title: "വടകരയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ; യുവതിയുടെ ശരീരത്തിൽ കെട്ടിയ നിലയിൽ കുട്ടികൾ "
english_title: "Mother and children dead in well in Vadakara; Children tied to the body of the young woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178447/Mother and children dead in well in Vadakara; Children tied to the body of the young woman"
published_at: "2024-01-21T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ace0b196e63_IMG-20240121-WA0043.jpg"
keywords: []
---

# വടകരയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ; യുവതിയുടെ ശരീരത്തിൽ കെട്ടിയ നിലയിൽ കുട്ടികൾ 

> **Lead Summary:** വടകര : വടകരയിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ചനിലയിൽ . യുവതിയുടെ ശരീരത്തിൽ കെട്ടിയ നിലയിൽ കുട്ടികൾ . മൃതദേഹങ്ങൾ പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

വടകര : വടകരയിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ചനിലയിൽ . യുവതിയുടെ ശരീരത്തിൽ കെട്ടിയ നിലയിൽ കുട്ടികൾ . മൃതദേഹങ്ങൾ പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അമ്മ അഖില, മക്കളായ വൈദവ് , കൈശ്യവ് എന്നിവരാണ് കിണറ്റിൽ മുങ്ങിമരിച്ചത്. ഇന്ന് പകൽ 11 മണിയോടെയാണ് മൃതദ്ദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്.

തിരുവള്ളൂരിലെ ക്ഷേത്രത്തിൽ പൂജാരിയായ നിധീഷിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. നിധീഷ് ക്ഷേത്രത്തിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇവരെ കാണാതാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178447/Mother and children dead in well in Vadakara; Children tied to the body of the young woman)